അപേക്ഷ ക്ഷണിച്ചു
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനി ൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻ്റ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ട, തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ കൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോൺ 9846033001.





Leave a Reply