May 2, 2026

എസ്എസ്എഫ് പുലിക്കാട് യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

0
20240610 145216
By ന്യൂസ് വയനാട് ബ്യൂറോ

പുലിക്കാട് : എസ്എസ്എഫ് പുലിക്കാട് യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു.രണ്ടു വേദികളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ അമ്പതോളം വിദ്യാർഥികൾ മാറ്റുരച്ചു. വേദനിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച പരിപാടിയിൽ വാർഡ് മെമ്പർ നിസാർ കൊടക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബു മുസ്ലിയാർ സെക്രട്ടറി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *