June 21, 2024

എ ഐ എസ് എഫ് സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി 

0
20240610 145527

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ ഐ എസ് എഫ് സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം രാഹുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ആർ എസ് രാഹുൽ രാജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ എബ്രഹാം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പി ആന്റസ് സ്വാഗതവും പി അബ്ദുള്ളക്കുട്ടി നന്ദിയും പറഞ്ഞു. പൃഥ്വിരാജ്, ബി അനീസ്, ശ്രീജിത്ത്‌സുദർശൻ, കെ ജസ്‌ന, എം സച്ചിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *