May 4, 2026

ഡിവൈഎഫ്ഐ മികവ് 2024 സംഘടിപ്പിച്ചു

0
20240612 173542
By ന്യൂസ് വയനാട് ബ്യൂറോ

ചീരൽ: ഡിവൈഎഫ്ഐ നേതൃത്വത്തിൽ ചീരാലിൽ മികവ് 2024 സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടിയാണ് നടത്തിയത്. കലാകായിക രംഗത്ത് മികവ് തെളിയിച്ചവരേയും ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. മനു അദ്ധ്യക്ഷനായി. വിനീഷ് കുപ്പാടി, സിബിൽ ബാബു, രഞ്ജിത്ത്, ഫെബിൻ എം എസ്, ശിവശങ്കരൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *