May 3, 2026

വൈദ്യുതി മുടങ്ങും

0
20240612 190048
By ന്യൂസ് വയനാട് ബ്യൂറോ

പനമരം കെഎസ്ഇബി പരിധിയിലെ ആലുമൂല, വീട്ടിപ്പുര, ഹരിതഗിരി, പുളിക്കകവല, ആലിങ്കല്‍താഴെ, പാടിക്കുന്ന്, പുഞ്ചക്കുന്ന്, പനമരം ബ്രിഡ്ജ് ഭാഗങ്ങളില്‍ നാളെ രാവിലെ 8:30 മുതല്‍ വൈകിട്ട് ആറു വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *