May 3, 2026

എം എ മോഹിനിയാട്ടത്തിൽ കലാമണ്ഡലം സൂര്യനന്ദനയ്ക്ക് ഒന്നാം റാങ്ക്

0
20240614 141500
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കാലടി ശ്രീ ശങ്കരാചര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് എം എ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് നേടി കലാമണ്ഡലം സൂര്യനന്ദന. കുപ്പാടി മാങ്ങോട്ടിൽ വീട്ടിൽ കലാമണ്ഡലം പ്രതിഭയുടെയും, ശിവദാസന്റെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *