News Wayanad കൃഷി തോട്ടത്തിൽ നാശം വിതച്ച് കാട്ടാന June 14, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: രാത്രി കാലങ്ങളിൽ കൃഷി തോട്ടങ്ങളിലിറങ്ങി വൻ നാശനഷ്ടം വരുത്തി വെക്കുകയാണ് കാട്ടാനകൾ. ഇന്ന് പുലർച്ചെ 4-മണിക്ക് പുൽപ്പള്ളി, മരകാവ് മണ്ഡപത്തിൽ ടോമിയുടെ ( ബെവ്കോ ഔട്ട് ലെറ്റ് പുൽപ്പള്ളി ) പറമ്പിൽ കാട്ടാന കയറി കാർഷിക വിളകൾ നശിപ്പിച്ചു. Post navigation Previous: കത്താ ചാമ്പ്യൻഷിപ്പ് ജൂൺ 15ന് Next: എം എ മോഹിനിയാട്ടത്തിൽ കലാമണ്ഡലം സൂര്യനന്ദനയ്ക്ക് ഒന്നാം റാങ്ക് Also read Latest News News Wayanad ബി.എം.എസ്. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനാചരണം നടത്തി July 23, 2026 0 Latest News News Wayanad പിലാക്കാവ് – ചിറക്കര റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണം: ജനകീയ കൂട്ടായ്മ July 23, 2026 0 Latest News News Wayanad കൊളവയൽ സെന്റ് ജോർജ് എ. എൽ. പി. സ്കൂളിൽ ലഹരി വിരുദ്ധ കയ്യെഴുത്ത് മാഗസിൻ ‘കാവൽ’ പ്രകാശനം ചെയ്തു July 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply