പ്രൊമോട്ടര്‍ നിയമനം
മുള്ളന്‍കൊല്ലി : പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ പട്ടകജാതി പ്രൊമോട്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. 18 നും 30 ഇടയില്‍ പ്രായമുള്ള മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്ത് പരിധികളില്‍ താമസിക്കുന്ന പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19 ന് രാവിലെ 11 ന് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍- 04936 203824





Leave a Reply