മീനാക്ഷിയമ്മ (90) നിര്യാതയായി
പിണങ്ങോട്: ചൂരിയാറ്റ പരേതനായ പി. അപ്പു നായരുടെ ഭാര്യ സി.വി മോഹനവിലാസം വീട്ടിൽ മീനാക്ഷിയമ്മ (90) നിര്യാതയായി.
മക്കൾ: പരേതനായ ഗോപിമോഹനൻ, വേലായുധൻ, വിജയരാഘവൻ, അയ്യപ്പൻ, ഉണ്ണികൃഷ്ണൻ, വിജയലക്ഷ്മി, ബാലസുബ്രഹ്മണ്യൻ (ജി.എസ്.ടി കൽപറ്റ), ഭുവനേശ്വരി.
മരുമക്കൾ: സത്യഭാമ, തങ്കമണി, ലതിക (അംഗൺവാടി ടീച്ചർ), ദേവി, പരേതനായ ശ്രീധരൻ നായർ, ബിന്ദു (സെന്റ് ജോസഫ് സ്കൂൾ, കൽപറ്റ). സഞ്ചയനം ഞായറാഴ്ച.





Leave a Reply