June 3, 2026

തൃശൂരും പാലക്കാടും നേരിയ ഭൂചലനം

0
Img 20240615 Wa00842
By ന്യൂസ് വയനാട് ബ്യൂറോ

സംസ്‌ഥാനത്ത് തൃശൂരും പാലക്കാടും നേരിയ ഭൂചലനം. കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ മേഖലകളിൽ രാവിലെ എട്ടേകാലോടെയാണ് ഭൂചലനമുണ്ടായത്. പാലക്കാട് കുമരനെല്ലൂരിലും തൃത്താലയിലും എട്ടരയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടെന്നും നാട്ടുകാർ പറയുന്നു. എവിടെയും നാശനഷ്‌ടങ്ങളുണ്ടായിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *