May 14, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
20240618 181218
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി പാല്‍വെളിച്ചം – ബാവലി സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് പ്രവര്‍ത്തിക്ക് ഇരുപത്തിയഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ പുതുക്കി ഭരണാനുമതിയായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *