November 12, 2026

കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

0
Img 20240625 Wa01342
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

ലക്കിടി: കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി പിജി, ഡിഗ്രി, പിജിഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എംഎസ് (വൈല്‍ഡ്‌ലൈഫ് സ്റ്റഡീസ്), എം.എസ്.സി (അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി (ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി), എം.എസ്.സി (ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ഡെയറിഇന്‍ഡസ്ട്രി), എം.എസ്.സി (അനിമല്‍ ബയോടെക്‌നോളജി), എം.എസ്.സി (അപ്ലൈഡ് ടോക്‌സിക്കോളജി), എം.എസ്.സി (ബയോ സ്റ്റാറ്റിസ്റ്റിക്‌സ്), പിജിഡിപ്ലോമ (ക്ലൈമറ്റ് സര്‍വ്വീസസ് ഇന്‍ അനിമല്‍ അഗ്രികള്‍ച്ചര്‍/ക്ലൈമറ്റ്‌സര്‍വ്വീസസ്/ വെറ്ററിനറി കാര്‍ഡിയോളജി, വെറ്ററിനറി അനസ്‌തേഷ്യോളജി), ബി.എസ്.സി (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ്, ഡിപ്ലോമ (ഡെയറിസയന്‍സ്/ ലബോറട്ടറിടെക്‌നിക്‌സ്/ ഫീഡ്‌ടെക്‌നോളജി) കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ക്ക് www.kvasu.ac.in സന്ദര്‍ശിക്കുക. ഫോണ്‍- 04936 209272, 209269, 209270.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *