നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു:യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി
പിണങ്ങോട്: പിണങ്ങോട് – പന്നിയോറ – ഇടിയംവയല്‍ ലിങ്ക് റോഡില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പ്രദേശവാസിയായ അര്‍ഷാദിന്റെ...
പിണങ്ങോട്: പിണങ്ങോട് – പന്നിയോറ – ഇടിയംവയല്‍ ലിങ്ക് റോഡില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പ്രദേശവാസിയായ അര്‍ഷാദിന്റെ...
മുത്തങ്ങ: ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു. മുത്തങ്ങ കൂമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഡിസംബർ നാലിനാണ്...
കൊറോം: ഷീൻ ഇന്റർനാഷണലും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇനിഷിയേറ്റീവും സംയുക്താമായി യുവ പരിശീലർക്കായി...
കല്‍പ്പറ്റ: എംഎസ് എഫിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ഷൈജല്‍...
മാനന്തവാടി: മാനന്തവാടി കണിയാരം ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി...
നടവയല്‍:എസി വര്‍ക്കി മെമ്മോറിയല്‍ കര്‍ഷക ഭവന്‍ പ്രവര്‍ത്തി ഉദ്ഘാടനം പത്മശ്രീ അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു. തദവസരത്തില്‍വളര്‍ന്നുവരുന്ന തലമുറയെ...
കൽപ്പറ്റ:പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം, പിടിച്ചുപറി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം, ലഹരി ഉപയോഗം എന്നിവ തടയാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കി.പുതുവത്സരാഘോഷങ്ങൾ കരുതലോടെ...
ബത്തേരി: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍. കര്‍ണാടകയില്‍ മാത്രം വില്‍പ്പന...
കൽപ്പറ്റ : സപ്തദിന സഹവാസ ക്യാമ്പിലെ അംഗങ്ങളായ എന്‍എസ്എസ് വോളണ്ടിയർമാർക്ക് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (ഇഎല്‍എസ്) പരിശീലനം നല്‍കി....
ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തികൊണ്ടുവന്ന കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ ബത്തേരി പോലീസ് പിടികൂടി. പുതുവര്‍ഷ...