May 12, 2026

Year: 2024

20240702 100501

ഉന്നത വിജയം നേടിയവരെ ആദരിക്കലും ,പുസ്തക പരിചയവും നടത്തി.

പുതുശേരിക്കടവ്:യംഗ് ഫൈറ്റേഴ്സ് ആർട്സ് & സ്പോട്സ് ക്ലബ്ബ് വാർഷിക പൊതുയോഗവും, ഉന്നത വിജയം നേടിയവരെ ആദരിക്കലും ,പുസ്തക പരിചയവും നടത്തി....

20240702 094824

കു​റു​വ ദ്വീ​പ് ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​; സർക്കാർ അ​നു​വ​ദി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹൈ​കോ​ട​തി തടഞ്ഞു 

മാനന്തവാടി: കു​റു​വ ദ്വീ​പി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹൈ​കോ​ട​തി ത​ട​ഞ്ഞു. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

20240701 213901

വീടിനു മുകളില്‍ നിന്നും താഴെ വീണ് മരിച്ചു 

മാനന്തവാടി: വീടിനു മുകളില്‍ നിന്നും താഴെ വീണു പി.ഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ മരിച്ചു. കമ്മന പുതുശ്ശേരിയില്‍ പി.വി. മാര്‍ട്ടിന്‍ (54) ആണ്...

20240701 212246

അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 22 ലിറ്റര്‍ വിദേശമദ്യം പിടികൂടി

നടവയല്‍: പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി സുജിത്തിന്റെ നേതൃത്വത്തില്‍ നടവയലില്‍ നടത്തിയ പരിശോധനയില്‍ അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 22 ലിറ്റര്‍...

20240701 205353

പുതിയ നിയമത്തിൽ വയനാട്ടിലെ ആദ്യ കേസ് മീനങ്ങാടി സ്റ്റേഷനിൽ

കൽപ്പറ്റ: പുതിയ നിയമ പ്രകാരം വയനാട്ടിലെടുത്ത ആദ്യ കേസ് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ. അസ്വഭാവിക മരണത്തിനാണ് ജില്ലയിലെ ആദ്യത്തെ കേസ്...

20240701 204602

പുതിയ നിയമങ്ങൾ: വയനാട് ജില്ലാ പോലീസ് നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

കല്‍പ്പറ്റ: രാജ്യത്ത് ഇന്ന് മുതല്‍ നിലവില്‍ വന്ന പുതിയ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ...

Img 20240701 Wa02982wqutdyp

പുതിയ നിയമങ്ങൾ:  വയനാട് ജില്ലാ പോലീസ് നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

  -പൊതുജനങ്ങളും പൊതു സാമൂഹ്യ രംഗത്തെ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.   കല്‍പ്പറ്റ: രാജ്യത്ത് ഇന്ന് മുതല്‍ നിലവില്‍...

Img 20240701 195907

പഠനോപകരണ വിതരണയോഗം നടത്തി

മാനന്തവാടി: താലൂക്ക് യൂണിയൻ പഠനോപകരണ വിതരണയോഗം നടത്തി. വിവിധ കരയോഗങ്ങളിൽ നിന്നും 30-ൽ ഏറെ വിദ്യാർത്ഥികൾക്ക്‌ അവരുടെ പഠന ആവശ്യത്തിലേക്കായ്...

20240701 183921

പാടിച്ചിറ സപ്ലൈകോയിലേക്ക് മാർച്ചും ധർണ്ണയും നടത്തി

മുള്ളൻകൊല്ലി: വരൾച്ചയും കാലവർഷ കെടുതിയും മുലം ജനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോൾ സപ്ലൈകോയിലും മാവേലി സ്റ്റോറുകളിലും നിത്യേ പയോഗ സാധനങ്ങൾ...

20240701 183425

മാവേലി സ്റ്റോറുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്

പടിഞ്ഞാറത്തറ: അനുദിനം തകർന്നു കൊണ്ടിരിക്കുന്ന പൊതു വിതരണ കേന്ദ്രമായ മാവേലി സ്റ്റോറുകളെ സംരക്ഷിക്കുക, വിലക്കയറ്റം പിടിച്ചു നിർത്താൻ ആവശ്യമായ നടപടികൾ...