June 13, 2026

പഠനോപകരണ വിതരണയോഗം നടത്തി

0
Img 20240701 195907
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: താലൂക്ക് യൂണിയൻ പഠനോപകരണ വിതരണയോഗം നടത്തി. വിവിധ കരയോഗങ്ങളിൽ നിന്നും 30-ൽ ഏറെ വിദ്യാർത്ഥികൾക്ക്‌ അവരുടെ പഠന ആവശ്യത്തിലേക്കായ് ഉപകരണങ്ങൾ വിതരണം നടത്തി. യൂണിയൻ പ്രസിഡന്റ്‌ ഡോക്ടർ പി നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗം പന്തളം എൻഎസ്എസ് കോളേജ് സോഷ്യോളജി മുൻ പ്രൊഫസർ. പി കെ ദേവൻ ഉദ്ഘാടനം ചെയ്തു. വിവിധ കരയോഗങ്ങളിൽ നിന്നായി 100-ൽ പരം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ബാലകുമാർ, യൂണിയൻ സെക്രട്ടറി ശ്യാംഘോഷ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *