വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും അവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെയും നിയമനടപടി സ്വീകരിക്കും: കേരള പോലീസ്
കൽപ്പറ്റ: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും അവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. രണ്ട് മത...
