May 16, 2024

കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി 

0

കടബാധ്യതമൂലം യുവാവ് ജീവനൊടുക്കി

 

ബത്തേരി: പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണ് മരിച്ചത്. വിഷം അകത്ത് ചെന്നനിലയിൽ ഞായറാഴ്‌ച രാത്രി 9.30യോടെ വീടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് ഏഴ് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ മനപ്രയാസത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രജിത. മക്കൾ: ശിവാനി, ശിവ പ്രിയ. സഹോദരങ്ങൾ : ശങ്കരൻ, ബാലകൃഷ്ണൻ, ജാനു, പാർവ്വതി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *