October 4, 2026

Month: January 2025

Img 20250122 130053

ഹണി ജോസഫ് ഡോക്ടറേറ്റ് നേടി

സുൽത്താൻ ബത്തേരി :സെൻട്രൽ യൂണിവേഴ്സ്റ്റി ഓഫ് കേരള കാസർഗോഡ് നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ( വില്യം ഷേക്സ്പിയർ കൃതികളുടെ മലയാള...

20250122 125330

എൻഎം വിജയൻ്റെ ആത്മഹത്യ;എൻഡി അപ്പച്ചനെയും കെകെ ഗോപിനാഥനെയും അറസ്റ്റു ചെയ്‌തു

ബത്തേരി :എൻഎം വിജയൻ്റെ ആത്മഹത്യയിൽ രണ്ടു ദിവസമായി നടത്തികൊണ്ടിരുന്നകോൺഗ്രസ്‌ നേതാക്കളായ എൻഡി അപ്പച്ചനെയും കെകെ ഗോപിനാഥനെയും അറസ്റ്റു ചെയ്‌തു ചോദ്യം...

Img 20250122 115250

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ദൊട്ടപ്പൻകുളം തേക്കുംപാടം റ്റി. പി ഉനൈസ് (38) ആണ് മരിച്ചത്. ഇന്നലെ...

20250122 113225

പുതുശേരിക്കടവ് പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ പെരുന്നാൾ.

പടിഞ്ഞാറത്തറ: പുതുശേരിക്കടവ് സെൻ്റ് ജോർജ്‌ യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ ജനുവരി 25 ശനിയാഴ്ച തുടങ്ങുമെന്ന് വികാരി...

Img 20250122 103022

മാനന്തവാടിയിൽ സംരംഭകസഭ സംഘടിപ്പിച്ചു

മാനന്തവാടി:താലൂക്ക് വ്യവസായ കേന്ദ്രം സംരംഭകസഭ നടത്തി. മാനന്തവാടി കോൺഫറൻസ് ഹാളിൽ വച്ചു നടത്തിയ സംരംഭക സഭ വയനാട് ജില്ലാ പഞ്ചായത്ത്‌...

Img 20250122 100430

സാമൂഹ്യ പ്രവർത്തനമെന്നത് മനുഷ്യൻ്റെ സമഗ്ര വികസനത്തിനാനുള്ള ആത്മസമർപ്പണം -മാർ.ജോസ് പൊരുന്നേടം

മാനന്തവാടി:സാമൂഹ്യ പ്രവർത്തനമെന്നത് മനുഷ്യൻ്റെ സമഗ്ര വികസനത്തിനായി വ്യക്തികളോ പ്രസ്ഥാനങ്ങളോ നടത്തുന്ന ആത്മസമർപ്പണമാണന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ.ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു....

20250122 090529

മണ്ഡലം തലങ്ങളിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കും- പി ഫസ്‌ലുറഹ്മാൻ 

കൽപ്പറ്റ:”ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്” എന്ന പ്രമേയത്തിൽ ജനുവരി 26 റിപബ്ലിക് ദിനത്തിൽ ജില്ലയിൽ മണ്ഡലം തലങ്ങളിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കുമെന്ന്...

20250122 090140

മലയോര ഹൈവേ നിർമാണം ;ഗതാഗത നിയന്ത്രണത്തിൽമാറ്റം 

മാനന്തവാടി : മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മാനന്തവാടി നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ ഇന്ന് മുതൽ മാറ്റം. രാവിലെ...

Img 20250121 215914

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രക്ഷാ മന്ത്രിയുടെ ഉന്നത ബഹുമതി വയനാട്ടിൽ നിന്നുള്ള എൻസിസി കേഡറ്റ് തേജ വിപിക്ക്

ഡൽഹി :റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വയനാട്ടിലെ എൻസിസി കേഡറ്റിന് രക്ഷാ മന്ത്രിയുടെ ഉന്നത ബഹുമതി. 2025-ലെ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടന്ന പരിപാടികളിൽ,  രക്ഷാ മന്ത്രി  രാജ്‌നാഥ് സിംഗ്,  ജനുവരി 20-ന് ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന ക്യാമ്പിൽ നടന്ന ഇൻവെസ്റ്റിചർ ചടങ്ങിൽ എൻ‌സി‌സി കേഡറ്റുകളുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘രക്ഷാ മന്ത്രി പദക്’ അണ്ടർ ഓഫീസർ തേജ വിപിക്ക് സമ്മാനിച്ചു. ബേബി വിപിയുടെയും  സ്മിതയുടെയും മകളായ അണ്ടർ ഓഫീസർ (യുഒ) തേജ വിപി, എൻ‌സി‌സി ഡയറക്ടറേറ്റിന് (കേരളം & ലക്ഷദ്വീപ്) കീഴിലുള്ള കോഴിക്കോട്ടുള്ള എൻ‌സി‌സി ഗ്രൂപ്പ് ആസ്ഥാനത്തിന്റെ കീഴിലുള്ള വയനാട്ടിലെ കൽപ്പറ്റയിലെ എൻ‌എം‌എസ്‌എം കോളേജിൽ ബി‌എ (മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസം) മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.   2024 ജൂലൈയിൽ വയനാട്ടിലുണ്ടായ നിർഭാഗ്യകരമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നിസ്വാർത്ഥ സേവനം, കർത്തവ്യബോധം, നേതൃത്വം, അങ്ങേയറ്റത്തെ കാരുണ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത കണക്കിലെടുത്താണ് അണ്ടർ ഓഫീസർ തേജ വിപിക്ക് ഈ ബഹുമതി ലഭിച്ചത്. വയനാട് മണ്ണിടിച്ചിൽ ദുരന്തസമയത്ത് 5 കേരള ബറ്റാലിയൻ എൻസിസിയുടെ കീഴിൽ സിവിൽ അതോറിറ്റിക്ക് സഹായത്തിനായി വിന്യസിക്കപ്പെട്ട തേജ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം ഏകോപിപ്പിക്കുന്നതിനും കുടിയിറക്കപ്പെട്ടവർക്കും പരിക്കേറ്റവർക്കും സഹായം നൽകുന്നതിനും തന്റെ ടീമിനൊപ്പം അക്ഷീണം പ്രവർത്തിച്ചു....

20250121 204103

ഗ്രാമീണ റോഡുകൾ അനുവദിച്ചു                        

കൽപ്പറ്റ:ഗ്രാമീണ റോഡ് വികസനത്തിനു വേണ്ടി എംഎൽഎമാർ ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന സർക്കാർ 4കോടി 5 ലക്ഷം രൂപയുടെ പദ്ധതി കൽപ്പറ്റ നിയോജക...