December 2, 2022

പരാതി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച യുവാവ് റിമാന്റിലായി

IMG-20221005-WA00302.jpg

വെള്ളമുണ്ട: സബ്ബ് കളക്ടർക്ക് ഒരു വീട്ടമ്മ നൽകിയ പരാതി അന്വേഷിക്കാനെത്തിയ ,വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച് കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ യുവാവിനെ കോടതി റിമാൻ്റ് ചെയ്തു .
വെള്ളമുണ്ട പഴഞ്ചന ഒറ്റപ്പിനാൽ വീട്ടിൽ ജോഫിനെ (23) യാണ് കോടതി റിമാൻ്റ് ചെയ്തത്. ഇന്നലെ വെള്ളമുണ്ട പോലീസ് എസ്. എച്ച്. ഒ .കെ.എ. ഷറഫുദീനും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.