സുഭിക്ഷകേരളം പദ്ധതിയിൽ ഉത്പാദിപ്പിച്ച ഭക്ഷ്യയോത്പന്നങ്ങളുടെ വിളവെടുപ്പു നടത്തി

തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ സുഭിക്ഷകേരളം പദ്ധതിയിൽ ഉത്പാദിപ്പിച്ച ഭക്ഷ്യയോത്പന്നങ്ങളുടെ വിളവെടുപ്പു നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘമാണ് പഞ്ചായത്തിന്റെ സഹായത്തോടെ കൃഷി നടത്തിയത്.തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് ശങ്കരൻ മാസ്റ്റർ, വാർഡ് മെമ്പർ സിനി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



Leave a Reply