ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചു

കേണിച്ചിറ:ശ്രേയസ് പൂതാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 16 ലോക ഭക്ഷ്യ സുരക്ഷ ദിനം ആചരിച്ചു.നമ്മുടെ ഭക്ഷണം നമ്മുടെ വീട്ട് മുറ്റത്ത് എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് എല്ലാ വീട്ടിലും നമ്മൾ ക്കാവിശ്യമായ ഭക്ഷ്യ വിളകൾ സ്വയം ഉത്പാദിപ്പിക്കാൻ എല്ലാവരും തയ്യാറാക്കണമെന്നും ക്ലാസിൽ ശ്രേയസ് വുമൺസ് കോഡിനേറ്റർ ബിനി തോമസ് പറയുകയുണ്ടായി. 'ഭക്ഷ്യ സുരക്ഷ ദിനത്തിൻ്റെ ഭാഗമായി പച്ചക്കറിതൈകൾ വിതരണം നടത്തി. റോബിൻ ,അനുപമ ,മേഴ്സി ദേവസ്യ ,ജീന മാത്യൂ എന്നിവർ സംസാരിച്ചു.



Leave a Reply