ബത്തേരി മുൻസിപ്പൽ കൗൺസിലർ പ്രമോദ് രാജി വെച്ചു

ബത്തേരി : വയനാട്
സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ രാജി വെച്ചു.
സി പി എം കൗൺസിലർ കെ വി പ്രമോദ് ആണ് സെക്രട്ടറി മുമ്പാകെ അൽപ്പ സമയം മുമ്പ് രാജികത്ത് നൽകിയത്.പാളാക്കര ഡിവിഷൻ മെംബറാണ് പ്രമോദ്
പാർട്ടിയിലുള്ള അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന
പാർട്ടി പദവികളും രാജിവെച്ചു.ഏറെ വിവാദങ്ങൾ സംജാതമാകുന്ന ഈ രാജിയോടെ കുറെ കാണാകഥകളുടെ കുരുക്കുകൾ അഴിഞ്ഞേക്കും



Leave a Reply