March 25, 2023

മയക്കു മരുന്നിനെതിരെ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു

IMG-20221017-WA00432.jpg

കമ്മന: മംഗളോദയം വായനശാലയുടെ നേതൃത്വത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരായി മനുഷ്യചങ്ങല സംഘടിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി. പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ ലഹരി വിരുദ്ധസന്ദേശം നൽകി. വാർഡ് മെമ്പർ സി. എം. സന്തോഷ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെൻസി ബിനോയ്‌, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഇന്ദിരപ്രേമചന്ദ്രൻ, കമ്മന മോഹനൻ, തോമസ്.എം.യു എന്നിവർ സംസാരിച്ചു.
   
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *