ഗോവിന്ദമൂല ചിറയിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി

ബത്തേരി : മലവയൽ ഗോവിന്ദൻമൂല ചിറയിൽ കാണാതായ രണ്ടു വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി .
ബത്തേരി സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
കുപ്പാടി സ്വദേശി സുരേഷ് ബാബു മകൻ അശ്വിൻ.(16)വെള്ളച്ചാൽ സ്വദേശി ശ്രീധരൻ മകൻ അശ്വന്ത് (16) എന്നിവരാണ് മരിച്ചത്.ഇവരുടെ മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.



Leave a Reply