March 28, 2024

ഉപജില്ല ശാസ്ത്രമേള വിജയികളെ അനുമോദിച്ചു

0
Img 20221018 Wa00592.jpg
പുൽപ്പള്ളി :സുൽത്താൻ ബത്തേരി ഉപജില്ല പ്രവർത്തിപരിചയ ഗണിത ശാസ്ത്ര മേളയിൽ റണ്ണേഴ്സ് അപ്പായ ആടിക്കൊല്ലി ദേവമാത എൽ പി സ്കൂൾ വിദ്യാർത്ഥികൾ മാനേജർ ഫാ:സോമി വടയാപറമ്പിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി .
വിജയികളായ വിദ്യാർത്ഥികളെ പി .ടി .എ അനുമോദിച്ചു .ഹെഡ് മിസ്ട്രസ് കെ .ജെ മിൻസി മോൾ , പി .ടി .എ പ്രസിഡന്റ് അൻസാജ് . എം പി .ടി .എ പ്രസിഡന്റ് സിൽജാമാത്യു , സിസ്റ്റർ . അഗ്‌നസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *