April 23, 2024

ഗോവിന്ദമൂല ചിറയിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി

0
Img 20221018 Wa00602.jpg
ബത്തേരി : മലവയൽ ഗോവിന്ദൻമൂല ചിറയിൽ  കാണാതായ  രണ്ടു വിദ്യാർത്ഥികളുടെയും മൃതദേഹം കണ്ടെത്തി .

ബത്തേരി സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
കുപ്പാടി സ്വദേശി സുരേഷ് ബാബു മകൻ അശ്വിൻ.(16)വെള്ളച്ചാൽ സ്വദേശി ശ്രീധരൻ മകൻ അശ്വന്ത് (16) എന്നിവരാണ് മരിച്ചത്.ഇവരുടെ മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *