വൈത്തിരി ഉപജില്ലാ ശാസ്‌ത്രോത്സവം ഉദ്ഘാടനം

വൈത്തിരി :വൈത്തിരി ഉപജില്ലാ ശാസ്‌ത്രോത്സവം കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ മുഖ്യപ്രഭാഷണം നടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സുനീറ റാഫി, രാജു ഹെജമാടി, അബ്ദുല്‍ അസീസ്, നാസര്‍ ബി, വൈത്തിരി എ.ഇ.ഒ മോഹനന്‍ വി, ഫാദര്‍ വിക്ടര്‍ മെന്‍ഡോണ്‍സ, സിസ്റ്റര്‍ ബിനു ആന്‍ ജോബ്, ജോര്‍ജ് മാസ്റ്റര്‍, ഫാദര്‍ ജോണ്‍സണ്‍ അവരേവ്, സിസ്റ്റര്‍ നിര്‍മ്മല, സിസ്റ്റര്‍ കരുണ അലക്‌സ്, സി സഹദേവന്‍, അബ്ദുല്‍ നാസര്‍, മുഹമ്മദലി പി പങ്കെടുത്തു.



Leave a Reply