പടിഞ്ഞാറത്തറ,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എടക്കാടന്‍മുക്ക്, അത്താണി, കോടഞ്ചേരി, നരിപ്പാറ, പെരുവടി, വാരാമ്പറ്റ, ആലക്കണ്ടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, പാതിരിച്ചാല്‍ റോഡ്, പാലമുക്ക്, പരിയാരംമുക്ക്, അഞ്ചാം പീടിക, പള്ളിപീടിക, തേറ്റമല എസ്റ്റേറ്റ്, കോക്കടവ്, ഉപ്പുംനട എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply