April 20, 2024

നാൻസി (42) നിര്യാതയായി

0
Img 20221027 082147.jpg
കല്പറ്റ: എൻ.എം.എസ്.എം. ഗവ. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപിക മേക്കാട്ടുകുളം വീട്ടിൽ നാൻസി (42) നിര്യാതയായി.  അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുന്നംകുളം കണിയാംപാലം ജെയിംസിന്റെയും ഏലിയാമ്മയുടെയും മകളാണ്.
ഭർത്താവ്: ജിന്നി ഡേവിഡ്
മക്കൾ: ജോഹൻ ഡേവ് ജിന്നി, ജെയ്ഡൻ ക്രിസ് ജിന്നി. സഹോദരി: സീന.
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കുന്നംകുളം അടുപ്പുട്ടി നാഗൽ മെമ്മോറിയൽ ബറിയൽ ഗ്രൗണ്ടിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *