നേത്ര പരിശോധന ക്യാമ്പ് നടത്തി

വാഴവറ്റ : സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഗ്രേയ്‌സ് ഗ്രന്ഥശാലയും കരുണ ഐ കെയർ കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു . വാഴവറ്റ ഗ്രേയ്‌സ് ഗ്രന്ഥശാലയിൽ വച്ചു നടന്ന ക്യാമ്പ് സി.എം. സുരേഷ് ഉദ്ഘാടനം ചെയ്തു പ്രകാശ് പ്രാസ്കോ, സലിം,വിനോദ്, സജിത, ഷിബു, ഷീജ, വിനിഷ, ഗിരിജ,എന്നിവർ നേതൃത്വം നൽകി.



Leave a Reply