മാനന്തവാടി: ശ്രീ വാടേരി ശിവക്ഷേത്രത്തിലെ കർക്കടക വാവുബലി ആഗസ്റ്റ് 12ന് (ബുധൻ )പുലർച്ചെ 5 മണി മുതൽ ആരംഭിക്കും.ചടങ്ങിന്കടങ്ങോട്ടു ഇല്ലത്ത് സുബ്രഹ്മണ്യ ഭട്ട് നേതൃത്വം നൽകും. പിതൃതർപ്പണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം പ്രസിഡണ്ട് വി എം ശ്രീവത്സൻ അറിയിച്ചു.
Leave a Reply