തിരുനെല്ലി പഞ്ചായത്തിൽ മുസ്ലിംലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

മാനന്തവാടി : ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ തിരുനെല്ലി പഞ്ചായത്ത് തല ഉദ്ഘാടനം തോൽപ്പെട്ടി ശാഖയിൽ മുതിർന്ന നേതാവ് ഇ.എ ഇബ്രാഹീം ഹാജിയെ മെമ്പർഷിപ്പ് ചേർത്ത് കൊണ്ട് മുസ്ലിം യൂത്ത്ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ഹാരിസ് കാട്ടിക്കുളം,റെഫീഖ് വള്ളാഞ്ചേരി,മമ്മി തോൽപ്പെട്ടി, നസീർ കെ എ . റസാഖ്, റഹീം .എന്നിവർ പങ്കെടുത്തു



Leave a Reply