പടിഞ്ഞാറത്തറ,മാനന്തവാടി,വെള്ളമുണ്ട,കല്‍പ്പറ്റ എന്നീ ഇലക്ട്രിക്കല്‍ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വീട്ടികമൂല, അരമ്പറ്റക്കുന്ന്, ടീച്ചര്‍ മുക്ക്, പതിനാറാം മൈല്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണ്ടിക്കടവ്, അമ്പലവയല്‍, കൊണിയന്‍മുക്ക്, രണ്ടേനാല്‍, താന്നിയാട്, മാങ്ങലാടി ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, കാരക്കുനി, മാമ്മട്ടംകുന്ന്, പരിയാരം മുക്ക് എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെളളാരംകുന്ന്, അഡ്ലെയ്ഡ് എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply