സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

മാനന്തവാടി : സ്വതന്ത്ര കർഷകസംഘം മാനന്തവാടി താലൂക്ക് കമ്മിറ്റി കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ കർഷകദ്രോഹ നയങ്ങൾക്കെതിരെ
സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി അസൈനാർ ഹാജി അദ്യക്ഷത വഹിച്ചു. മായൻ മുതിര,പടയൻ മുഹമ്മദ്,സി കുഞ്ഞബ്ദുള്ള, റെഷീദ് പടയൻ,കബീർ മാനന്തവാടി, ഉസ്മാൻ പുഴക്കൽ,യൂസഫ് തുരുത്തിയിൽ, കുഞ്ഞമ്മദ് കീരി , പുവ്വൻ കുഞ്ഞബുള്ള, പി.വി എസ് മൂസ, നാസർ കേളോത്ത്, അസീസ് അഞ്ചു കുന്ന് എന്നിവർ പങ്കെടുത്തു.



Leave a Reply