ഒൻപതാം ക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കമ്പളക്കാട്. കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലെ ഗ്രീഷ്മ എന്ന വിദ്യാർത്ഥിനിയാണ് രോഗം മൂർച്ഛിച്ചു മരിച്ചതായി കണ്ടെത്തിയത്
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കൊഴിഞ്ഞങ്ങാട് കോളനിയിലെ ഗ്രീഷ്മ കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യം മൂലം സ്കൂളിൽ എത്തുന്നതിന് മുൻബ് വീട്ടിലേക്ക് തിരികെ എത്തിയിരുന്നു തുടർന്ന് രാത്രിയോടെ
രോഗം മൂർച്ചിച്ച് ആരോഗ്യ നില വഷളാവുകയും തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയ കാരണത്താൽ രാവിലെയോടെ ആദിവാസി വിദ്യാർത്ഥിനി മരണമടയുകയായിരുന്നു
കമ്പളക്കാട് പോലീസ് കേസെടുത്തു.തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.



Leave a Reply