June 5, 2023

പാർവതി അമ്മ (93) നിര്യാതയായി

0
IMG_20221122_152330.jpg
തെക്കുംതറ : പൂളക്കണ്ടി പരേതനായ നാരായണൻ നായരുടെ ഭാര്യ പാർവതി അമ്മ (93) നിര്യാതയായി .
മക്കൾ :പരേതനായ മാധവൻ, ഉണ്ണി, പരേതനായ കുഞ്ഞനന്തൻ, രാധ, ജയരാജൻ, ഗീത, ലളിത, ബീന.
മരുമക്കൾ :കല്യാണി, ഷൈലജ, ബാലാംബിക, ഗംഗാധരൻ, ഗിരിജ, വിജയൻ, പരേതനായ ഉണ്ണികൃഷ്ണൻ, വേണു.
സംസ്കാരം നാളെ രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *