August 7, 2026

അനുസ്മരണം സംഘടിപ്പിച്ചു

0
IMG-20221124-WA00452.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റെ് വയനാടിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന എൻ മമ്മൂട്ടി സാഹിബിന്റെ അനുസ്മരണം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റെ് എം സി മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് അഹമ്മദ്മാഷ് അദ്യക്ഷത വഹിച്ചു. പി.കെ അബൂബക്കർ, കെ.കെ അഹമ്മദ് ഹാജി,കെ.സി മായിൻ ഹാജി, പടയൻ മുഹമ്മദ്, ഇബ്രാഹീം മാസ്റ്റർ, പി.കെ അസ്മത്ത്,കടവത്ത് മുഹമ്മദ്, ഉവൈസ് എടവെട്ടൻ,ഹാരിസ് കാട്ടിക്കുളം, സി.പി. മൊയ്തു ഹാജി, റസാഖ് കൽപറ്റ, കബീർ മാനന്തവാടി, സി.പി മൊയ്തു ഹാജി, വെട്ടൻ അബ്ദുള്ള,കെ എം അബ്ദുള്ള, സി.കുഞ്ഞബ്ദുള്ള, കണ്ണോളി മുഹമ്മദ്, വി.അസൈനാർ, മായൻ മുതിര, അസീസ് പി.കെ.അസീസ് കുനിയിൽ, ആശിഖ് എം കെ,സാലിഹ് ദയ രോത്ത്എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *