പുസ്തക പ്രകാശനം
പൂതാടി :അക്ഷര ദീപം സാംസ്കാരിക സമിതി പ്രസിദ്ധീകരിക്കുന്ന ഹരി ശ്രീരാഗം വയനാടിന്റെ 'ജീവിത നൗക' എന്ന കവിത സമാഹാരം 22ന് പൂതാടി ദേശീയ ഗ്രന്ഥ ശാലയിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ഹാരിസ് നെന്മേനി പ്രകാശനം ചെയ്യുന്നു.
ചടങ്ങ് ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യും.
Leave a Reply