ബന്ധുക്കളെ തേടുന്നു

അരിഞ്ചേര്‍മല:വയനാട് അരിഞ്ചേര്‍മല മിഷന്‍സ് ഇന്ത്യ സീനിയര്‍ സിറ്റിസണ്‍സ് ഹോമിലെ താമസക്കാരിയായിരുന്ന ഏലിയാമ്മ (94) ജനുവരി 19 ന് രാവിലെ 9 ന് വാര്‍ദ്ധക്യ സഹജമായ രോഗത്താല്‍ മരണമടഞ്ഞു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 8943604492.



Leave a Reply