November 7, 2026

ആയൂർവേദ ഹെൽത്ത് സെൻ്റർ പ്രവർത്തനം തുടങ്ങി

0
IMG_20230119_181412.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: യു.എ. ഇ ആസ്ഥാന മായ ആയൂർവേദ ഹെൽത്ത് സെൻ്ററിൻ്റെ കേരളത്തിലെ ആദ്യത്തെ ആയൂർവേദ ഹോസ്പിറ്റൽ ഉദ്ഘാടനം    കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു .കാവും മന്ദം മാടക്കുന്നിലെ കിംഗ് ഫ്ലോററിസോട്ടിലാണ് ആയൂർവേദ സെൻ്റർ.ടി.സിദ്ധിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി, തരിയോട് പഞ്ചായത്ത് പ്രസിഡൻ്റ് വി.ജി ഷിബു, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് രേണുക, ഫാ.ഷാജുമുള വേലിക്കുന്നേൽ ,ഡോ.ഭവാനി, സി.ഇ.ഒ. ഫാസിൽ അലി പള്ളിയാൽ ,വയനാട് സെൻ്റർ എം.ഡി നിസാം കോമ്പി, മാനേജർ എ.കെ നാസർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *