April 19, 2024

കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ശാസ്തീയ പഠനം നടത്തണം

0
Img 20230127 090357.jpg
കൽപ്പറ്റ :കഴിഞ്ഞ 30 വർഷമായി കേരളത്തിലെ കാലാവസ്ഥ  വ്യതിയാനം സംഭവിച്ചു
കൊണ്ടിരിക്കുന്നു. കർഷകരുടെ കാർഷിക വിളകൾ നശിക്കുകയും വിളയിക്കാൻ കഴിയാതെയും വരുന്നു. വൻ പ്രളയങ്ങളും കഠിനമായ വരൾച്ചയും ചൂടും മൂലം കർഷകർക്ക് മാത്രമല്ല ദുരിതം വന്യമൃഗങ്ങൾ
നാടിറങ്ങിയും പക്ഷികളും മറ്റും കൂടു മാറുകയും ദിക്ക് മാറുകയും ചെയ്യുന്നു.  പശ്ചിമഘട്ട മല നിരകൾക്ക് സാരമായ മാറ്റങ്ങൾ ഈ ഘട്ടത്തിൽ സംഭവിച്ചിട്ടുമില്ല. ഇത് സംബന്ധിച്ചു
വിദഗ്ധ ഏജൻസികളെക്കൊണ്ട് ശാസ്ത്രീയ പഠനം നടത്ത്തണമെന്നു 'സയൻസ് ചെല്ലങ്കോട് ' വാർഷിക യോഗം ആവശ്യപ്പെട്ടു.
പ്രകാശ് ചന്ദ്രഗിരി അധ്യക്ഷം വഹിച്ചു. തോമസ് പി ഒ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ : യു ബാലൻ (പ്രസിഡണ്ട്‌ ),പ്രകാശ്  ചന്ദ്രഗിരി (സെക്രട്ടറി ),അയൂബ് പി വി (വൈസ് പ്രസിഡന്റ് )
അജേഷ് ഒ വി (ജോയിന്റ് സെക്രട്ടറി )
എ ജെ തോമസ് (ഖജാഞ്ജി ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *