ടൂറിസം ക്ലബുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ ടൂറിസം ക്ലബുകള്‍ രൂപീകരിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിന് ഗ്രാമീണ മേഖലയിലും സ്‌കൂള്‍, കോളേജ് തലങ്ങളിലും ടൂറിസം ക്ലബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുളള സംഘടനകള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ടൂറിസം ക്ലബുകള്‍ രൂപീകരിച്ച് അതിന്റെ വിവരങ്ങള്‍ സഹിതം ഫെബ്രുവരി 20 ന് 3 നകം ഡിടിപിസി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 202134, 9446072134.



Leave a Reply