വന്യമൃഗ ശല്യം: ഇടതുപക്ഷ അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് രാഷ്ട്രീയ നാടകം : ജില്ലാപഞ്ചായത്ത് യു.ഡി.എഫ്
കല്‍പ്പറ്റ: വന്യമൃഗ ശല്ല്യവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് രാഷ്ട്രീയ നാടകമാണെന്ന് ജില്ലാപഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍...
