
വലിച്ചെറിയല്‍ മുക്ത ഗ്രാമം; ക്ലീന്‍ ഡ്രൈവ് നടത്തി
വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്ത ഗ്രാമം പരിപാടിയുടെ ഭാഗമായി ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത...
വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ മുക്ത ഗ്രാമം പരിപാടിയുടെ ഭാഗമായി ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത...
കൽപ്പറ്റ :ദേശീയ പാതയോരങ്ങളില്‍ നിന്നും അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിത്തോരണങ്ങളും നീക്കം ചെയ്യാന്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്...
കൽപ്പറ്റ : രാഹുൽ ഗാന്ധി എംപി 12,13 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. പന്ത്രണ്ടാം തീയതി വൈകുന്നേരം ജില്ലയിലെത്തുന്ന രാഹുൽഗാന്ധി...
കൽപ്പറ്റ: ജില്ലയിലെ വന്യമൃഗാക്രമണവും ക്യഷി നശിപ്പിക്കുന്നതും പതിവുകാഴ്ച്ചയാവുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗമായി ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം...
മാനന്തവാടി : കണ്ണോത്തുമല കാനംഞ്ചേരി ശ്രീദുർഗ മഹേശ്വര ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ഫെബ്രുവരി 10 11 12 തീയതികളിൽ നടക്കും....
മാനന്തവാടി :തലപ്പുഴ പുതിയിടം മക്കിമല പ്രദേശത്തെ ഭൂമി പ്രശ്നം പ്രദേശവാസികളുടെ താക്കിതായി തവിഞ്ഞാൽ വില്ലേജ് ഓഫീസ് ധർണ്ണ. നൂറ് കണക്കിന്...
കൽപ്പറ്റ : 2023 ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ഒന്നാമത് സിവിൽ സ്റ്റേഷൻ ഫുട്ബോൾ ടൂർണമെന്റിന്റെ(സി എസ് എഫ് ടി 2023)...
കൽപ്പറ്റ: പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളി തിരുനാൾ ഇത്തവണ പ്ലാസ്റ്റിക് മുക്തം. പതിറ്റാണ്ടുകളായി നടന്നു വന്ന ഇല വലിക്കൽ ഉണ്ടാവില്ല....
കൽപ്പറ്റ : പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കുന്ന എ.ബി.സി.ഡി പദ്ധതിയില്‍ പ്രവര്‍ത്തിച്ച ഐ.ടി/ അക്ഷയ ജീവനക്കാര്‍ക്കുളള ഐ.ടി...
ചുണ്ടേല്‍: കൃഷി വകുപ്പ് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്സില്‍ നടന്ന സ്ഥാപനതല പച്ചക്കറി കൃഷി വിളവെടുപ്പ് വൈത്തിരി...