പുതുശേരിക്കടവ് വോളി ഫെസ്റ്റ് ; ലോഗോ പ്രകാശനം ചെയ്തു

പടിഞ്ഞാറത്തറ: പുതുശേരിക്കടവ് യംഗ്ഫൈറ്റേഴ്സ് ക്ലബ് മാർച്ച് നാലിന് നടത്തുന്ന വോളി ഫെസ്റ്റ് ലോഗോ പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്തംഗം എം .മുഹമ്മദ് ബഷീർ ഗ്രാമപഞ്ചായത്തംഗം ഈന്തൻ ബഷീറിന് നൽകി ലോഗോ പ്രകാശനം ചെയ്തു .ചടങ്ങിൽ ജനറൽ കൺവീനർ അഷറഫ് വെങ്ങണക്കണ്ടി, ക്ലബ്ബ് സെക്രട്ടറി ജോൺ ബേബി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, എൻ.പി ഷംസുദ്ദീൻ, ക്ലബ്ബ്ട്രഷറർ ഇബ്രാഹിം പ്ലാസ
മോയി മീറങ്ങാടൻ, പി.എൽ ആകർഷ്, റെജി പുറത്തൂട്ട്, നിസാം കോമ്പി, ഇ.പി.സഫിർ , , വി.കെ ബഷീർ പങ്കെടുത്തു.



Leave a Reply