അവധി ദിവസങ്ങളിലും കെട്ടിട നികുതി സ്വീകരിക്കും
നെന്മേനി:നെന്മേനി ഗ്രാമപഞ്ചായത്തോഫീസില്‍ മാര്‍ച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും കെട്ടിട നികുതി സ്വീകരിക്കുന്നതാണെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നെന്മേനി:നെന്മേനി ഗ്രാമപഞ്ചായത്തോഫീസില്‍ മാര്‍ച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും കെട്ടിട നികുതി സ്വീകരിക്കുന്നതാണെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തൊണ്ടര്‍നാട്:വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ പുഴ, തോട് എന്നിവയില്‍ നിന്ന് കുടിവെള്ളത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം…
ബത്തേരി : ദേശീയ പാതയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി റോഷൻ(37), താഴേമുണ്ട സ്വദേശികളായ…
പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ചേകാടി ഭാഗത്ത് റോഡ് പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 13 മുതല്‍ 12 ദിവസം…
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെറ്റപ്പാലം, കാപ്പിസെറ്റ്, ദേവഗദ്ധ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ…
കൽപ്പറ്റ :കോഴിക്കോട് ജില്ലാ കളക്ടറായി സ്ഥലം മാറി പോകുന്ന കളക്ടര്‍ എ. ഗീതയ്ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം യാത്രയയപ്പ്…
കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം വിദ്യാലയങ്ങളില്‍ നിലവില്‍ ഒഴിവുളള എല്‍.പി.എസ്.എ /എച്ച്.എസ്.ടി/ എച്ച്.എസ്.എസ്.ടി/എം.സി.ആര്‍.ടി…
തലപ്പുഴ: പരീക്ഷ ചൂടിലും പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവെടുത്തതിന്റെ ത്രില്ലില്‍ തലപ്പുഴ ഗവ: യു.പി.സ്‌ക്കൂള്‍ വിദ്യാലയവും വിദ്യാര്‍ത്ഥികളും.തുടര്‍ച്ചയായി ഏഴാം വര്‍ഷവും…
മാനന്തവാടി: പാചകവവാതക, നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ , പൊതുമേഖല ധനകാര്യ സ്ഥാപനങ്ങൾ, എൽ.ഐ.സി. തുടങ്ങിയവ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിക്കൊടുക്കാനുള്ള…
കല്‍പ്പറ്റ: പിഎഫ് പെന്‍ഷന്‍കാര്‍ക്ക് അനിവാര്യമായും, അടിയന്തരമായും ലഭ്യമാക്കേണ്ട മിനിമം പെന്‍ഷന്‍ 9000 രൂപയും, ഡി എയും അനുവദിക്കുക, സൗജന്യ ചികിത്സാ…