
പത്ര ഏജൻ്റ് സൈമൺ (70) നിര്യാതനായി
ചേര്യംകൊല്ലി : പത്ര ഏജൻ്റായിരുന്ന കട്ടക്കയത്തിൽ സൈമൺ (70) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 11.30 ന് ചുള്ളിയാണ...
ചേര്യംകൊല്ലി : പത്ര ഏജൻ്റായിരുന്ന കട്ടക്കയത്തിൽ സൈമൺ (70) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 11.30 ന് ചുള്ളിയാണ...
കാട്ടികുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്ത്താറ്റുകുന്ന്, ശ്രീമംഗലം, അരണപ്പാറ, ചോലങ്ങാടി, നരിക്കല്‍, വെള്ളറ, തോല്‍പ്പട്ടി ഭാഗങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 8.30 മുതല്‍...
കൽപ്പറ്റ : വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും കാര്‍ഷിക...
തരുവണ: ജനാധിപത്യ ദ്വംസനത്തിലൂടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധം...
വൈത്തിരി :സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ അശരണരായ വിധവകള്‍ക്കായി നടപ്പാക്കുന്ന കെപ്കോ ആശ്രയ പദ്ധതിക്ക് വൈത്തിരി പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ...
കൽപ്പറ്റ :സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എന്റെ കേരളം – മെഗാ പ്രദര്‍ശന വിപണന മേള കല്‍പ്പറ്റയില്‍ നടക്കും. ഏപ്രില്‍...
കോട്ടനാട് 46: തലക്കല വീട്ടിൽ മാർട്ടിൻ (62) നിര്യാതനായി. ഭാര്യ : ലീലാമ്മ. മക്കൾ: രേഷ്മ. മരുമകൻ:സീൻസൺ പത്രോസ്. സംസ്കാരം...
കൽപ്പറ്റ : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്പോസിബിള്‍ ഗ്ലാസ്സ് പ്ലേറ്റ് എന്നിവയുടെ നിരോധനം നീക്കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അധികൃതര്‍...
കൽപ്പറ്റ : മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ രൂപീകരിച്ച ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന തുടങ്ങി....
മാനന്തവാടി : ക്രൈസ്തവവിരുദ്ധ പ്രവണതകൾ സമൂഹത്തിൽ പ്രബലപ്പെടുന്ന തിനെതിരേയും ഭരണകൂടം കർഷകവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന തിനെതിരേയും മാനന്തവാടി രൂപത വൈദികസമ്മേളനം...