മാനന്തവാടി തെരുവ് നായ ആക്രമണത്തിൽ പശു കിടാരികൾ ചത്തു

തരുവണ : തരുവണ സ്വദേശി ചെറുവങ്കണ്ടി ഹമീദിന്റെ പശു കിടാരികളെ നായ്ക്കള്‍ ആക്രമിച്ച് കൊന്നു .മാനന്തവാടി നേതാജി റോഡില്‍ സ്വകാര്യ വ്യക്തിയുടെ തൊഴുത്ത് വാടകക്കെടുത്താണ് ഹമീദ് പശുക്കളെ വളര്‍ത്തുന്നത്.ഇന്ന് രാവിലെ തൊഴുത്തിലാണ് പശു കിടാരികളെ ചത്ത നിലയില്‍ കണ്ടെത്തിയത്, വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി ആക്രമിച്ചത് നായ്ക്കളാണെന്ന് സ്ഥിരീകരിച്ചു.



Leave a Reply