യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി
വെള്ളമുണ്ട : വീട്പെർമിറ്റ് അപേക്ഷ ഫീസ് കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ അസിസ് വെള്ളമുണ്ട നിർവ്വഹിച്ചു. സിദ്ധീഖ് പീച്ചംകോട് അദ്യക്ഷത വഹിച്ചു.പി കെ അമീൻ മുഖ്യപ്രഭാശണം നടത്തി. ജബ്ബാർ സിപി.കൊടുവേരി അമ്മത്.മോയി കട്ടയാട്, കൊച്ചി ബായി,നാസർ കെ.റംല മുഹമ്മദ്.ഉമ്മർ കെ.ഉനൈസ് തോക്കൻ. യൂസഫ് എം.ഹാരിസ് എം.ഉസ്മാൻ സി എച്ച് . ഷിഹാബ് എം.റഹ്മാൻ പി. ഷഹീർ പി തുടങ്ങിയവർ സംബന്ധിച്ചു.






Leave a Reply