
Day: April 1, 2023


വനസൗഹൃദ സദസ്സ് :ജനവികാരം മയപ്പെടുത്താനുള്ള സർക്കാർ തന്ത്രം
കൽപ്പറ്റ:വന്യമൃഗ ആക്രമണം കൊണ്ട് പൊറുതിമുട്ടുന്ന മലയോര ജനതയുടെ രോഷത്തെ മയപ്പെടുത്താനും, മനുഷ്യ -വന്യമൃഗ സംഘർഷത്തിന്റെ ഹേതു ജനങ്ങളാണെന്ന് വരുത്തിത്തീർത്ത് അത്...

33 വർഷത്തെ സേവനത്തിന് ശേഷം എഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ സർവ്വീസിൽ നിന്നും വിരമിക്കുന്നു
മാനന്തവാടി : 33 വർഷത്തെ സുദീർഘമായ സേവനത്തിന് ശേഷം വയനാട് എഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ സർവ്വീസിൽ നിന്നും വിരമിക്കുകയാണെന്ന് കോളേജ്...

പരാതി സ്വീകരണ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു
മാനന്തവാടി :സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ മാനന്തവാടി താലൂക്കിലെ പരാതി...

ബിനീഷിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: പി.കെ.ജയലക്ഷ്മി
മാനന്തവാടി: വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ചികിൽസ ലഭിക്കാതെ ആറ് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കളായ കാരാട്ടുകുന്ന്...

തീര്‍ത്ഥയാത്രാ സ്മരണകളുണര്‍ത്തി ഗുരുവിന്റെ പര്‍ണ്ണശാല;ശിഷ്യപൂജിതയെ വരവേൽക്കാൻ നമ്പ്യാർകുന്ന്
ബത്തേരി: ഓരോ ദിനവും മുഖം മിനുക്കുകയാണ് നമ്പ്യാർകുന്നിലെ ശാന്തിഗിരി ആശ്രമം. കോടമഞ്ഞ് മാറി വെട്ടം വീണുതുടങ്ങുമ്പോൾ മുതൽ ഗുരുഭക്തർ എത്തിത്തുടങ്ങും....

തഅ്ലീമേ ഹദീസ് റമളാൻ ടോക്ക് നടത്തി
വൈത്തിരി: പഴയ വൈത്തിരി മേഖലയിൽ സംഘടിപ്പിച്ച തഅ്ലീമേ ഹദീസ് റമളാൻ ടോക്ക് കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ്...

എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെ അനുമോദിച്ച് അഡ്വ. ടി. സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും അഡ്വ. ടി. സിദ്ധിഖ് എം...

രാഹുൽ ഗാന്ധി ഏപ്രിൽ 11ന് വയനാട്ടിലെത്തും ; ഒരുക്കങ്ങൾ ആരംഭിച്ചു
മാനന്തവാടി: രാഹുൽ ഗാന്ധി ഏപ്രിൽ 11ന് കൽപ്പറ്റ എം.പി.ഓഫീസിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പൊതു ജനങ്ങളെ അഭിസംബോധന ചെയ്യ്ത്...

ലഘു പാനീയ വിതരണം ആരംഭിച്ചു
എടവക:എടവക ഗ്രാമപഞ്ചായത്തില്‍ ലഘു പാനീയ വിതരണം 'അതിഥി ദേവോ ഭവ' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഓഫീസ്സിലെത്തിയ...